Wednesday, August 12, 2009

ഭ്രാന്തന്‍ ജിയോ

ഭ്രാന്തന്‍ ജിയോ അഥവാ ജിയോയുടെ ഭ്രാന്ത്‌ ...!!!!
ഇതു വായിക്കുമ്പോള്‍ നിങ്ങള്‍ തന്നെ പറയും , ജിയോക്ക് ഭ്രാന്താണ് എന്ന്.. അങ്ങനെ തോന്നിയാല്‍ അത് സ്വാഭാവികം മാത്രം ... എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍ എഴുതുന്നു എന്ന് മാത്രം .. അതിനെ നിങ്ങള്ക്ക് എന്‍റെ ഭ്രാന്തായിട്ടു തോന്നിയാല്‍ അത് എന്‍റെ കുറ്റമല്ല,
ഞാന്‍ എന്‍റെ അനുഭവങ്ങള്‍ ഏഴ്താന്‍ ശ്രമിക്കുന്നു ഒപ്പം , ഭാവന സൃഷ്ടടികളും അതിനെ വേണമെങ്കില്‍ കഥയെന്നോ മറ്റോ വിളിക്കാം,

2 comments:

Anonymous said...

get well soon dear..!!! but should write..not much serious but funny...

Loving Jasmine

Khan Saudi said...

പ്രിയപ്പെട്ട മാത്തച്ചന്‍...

കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലെ ഒരുവിതതിലുള്ള എല്ലാ പ്രഭാതത്തിലും ജിയോയുടെ വലിയ മുത്തച്ഛന്‍ കവലയില്‍ കട്ടന്‍ ചായ കുടിചിരികുന്നത് കാണാമായിരുന്നു...വയിയെ സ്കൂളില്‍ പോകുന്നെ എന്നെ വിളിച്ചിരുത്തി പറയും " മോനെ ഷാജു ഇങ്ങു വാ ... ഞാന്‍ ഒരു സത്യം പറയാം... നീ ആരോടും പറയരുത്‌....ഇനി പരന്ച്ചാലും പ്രശ്നമില്ല...അതേയ് എന്‍റെ മകന്‍റെ മകന്‍ ...അതായത്‌ ജിയോ ....ഇപ്പോള്‍ ബ്രാന്ദിനുല്ല ...ചെറിയ ലക്ഷണം കാണിച്ചു തുടന്കുനുണ്ട് ....അവന്ടെ അച്ഛന്‍ പറഞ്ച്ചത് , ചികില്‍സിച്ചാല്‍ സുകപെടില്ല എന്നാന്‍.. ഈശ്വര ...... അവന്‍ വലുതായി ഒരു ജോലി ഒകെ കിട്ടിയാല്‍ അവന്‍ ഈ ഭ്രാന്ത്‌ എങ്ങനെ പ്രകടിപ്പികുമാവൂ..." ഞാന്‍ മറുപടി പറഞ്ഞു .." വല്യച്ചാ , പെടികരുത് .... വലുതവുപോള്‍ അവന്‍ ബ്രന്തുദ്‌ എന്നുള്ള കാര്യം ഞാന്‍ അവനെ അറിയിച്ചുകൊല്ലം .... അതെന്‍റെ ലക്‌ഷ്യം ആയി ഞാന്‍ കാനുമച്ചാ...അച്ഛാ.....അച്ഛന്‍ " മൊനേഏഏ ....."...

കുറെ കാലങ്ങള്‍ക്ക് ശേഷം ...... ഇന്നവന്‍ വലിയ നിലയിലാണ്‌ .... പക്ഷെ........................ ഈശ്വര....... ഞാന്‍ അതങ്ങേനെ പറയും.....? ...ഞാന്‍ എങ്ങനെ ജിയോക്‌ ബ്രന്തയിരുന്നെന്ന് ഞാന്‍ അവന്ടെ മുകത്‌ നോകി പറയും...ഇല്ല എനികത്‌ പറയാന്‍ കയിയില്ല....ഈശ്വര ......എന്നോട്‌ ക്ഷമികു‌....ആ വലിയ സത്യം ഞാന്‍ ..............ആ ബ്രതിണ്ടേ ഇന്റര്‍നെറ്റ്‌ രൂപത്തില്‍ വന്നത് ഞാന്‍ കനനിടയയ്ല്ലോ ....മുതച്ചാ....എന്നോട്‌ ക്ഷമിക്കൂ .... എനിക്ക് അവനോട്‌ ആ സത്യം പറയാന്‍ വയ്യ....മുതച്ചനെന്നോദ്‌ മാപ്പാകണം..എന്ന് അപേക്ഷിച്ച് കൊണ്ട് ..

മുത്തച്ഛന്‍ വേണ്ടി....